Connect with us

Gulf

വെസ്‌കോസ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് തുടക്കമായി

Published

|

Last Updated

ദമാം | വെസ്‌കോസ മലയാളി അസോസിയേഷന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ദമാമില്‍ തുടക്കമായി.

നാല് വെള്ളിയാഴ്ചകളിലായി ദമാം ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ്ല്‍ 16 ടീമുകളാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സദര്‍ സുലൈമാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ആസിഫ് സ്വാഗതം, സന്തോഷ് നന്ദിയും പറഞ്ഞു.

Latest