Connect with us

Kerala

തൃശൂരിലെ കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Published

|

Last Updated

തൃശൂര്‍ | ജില്ലയിലെ കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

സംഭവത്തില്‍ കേസെടുത്ത വടക്കാഞ്ചേരി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.