Connect with us

Kerala

അവതരിപ്പിച്ചത് മികച്ച ബജറ്റ്: കാനം

Published

|

Last Updated

ആലപ്പുഴ | സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ സംസ്ഥാനത്ത് അവതരിപ്പിക്കാന്‍ കഴിയുന്ന മികച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. ഒരു ബജറ്റ് കൊണ്ട് മാത്രം വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകില്ല. അതു കൊണ്ടാണ് ചില കാര്യങ്ങള്‍ വീണ്ടും ഈ ബജറ്റില്‍ ആവര്‍ത്തിച്ചതെന്നും കാനം പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമായത് സംസ്ഥാനത്തെും ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്നും ധനമന്ത്രി തുറന്നുസമ്മതിച്ചിരുന്നു

Latest