Connect with us

Eduline

എസ്‌ എസ് എഫ് അലിഗഢ് അഡ്മിഷൻ ഗൈഡ് പ്രകാശിതമായി

Published

|

Last Updated

അലിഗഢ് | എസ് എസ് എഫ് അലിഗഢ് മുസ്‌ലിം സർവകലാശാല യൂനിറ്റ് പുറത്തിറക്കുന്ന അഡ്‌മിഷൻ ഗൈഡ് പ്രകാശിതമായി. “വാതായനം തുറന്ന് അലിഗഢ്” എന്ന ഗൈഡിന്റെ പ്രകാശനം ഡൽഹിയിൽ ഇ ടി മുഹമ്മദ് ബഷീർ എം പി നിർവഹിച്ചു.

ചോദ്യോത്തരങ്ങൾ, സർവകലാശാലയിലെ സൗകര്യങ്ങൾ, ഹെൽപ് ഡെസ്ക് വിവരങ്ങൾ തുടങ്ങി അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശനം സംബന്ധിച്ച വിവരങ്ങളുടെ വീഡിയോകൾ, പ്രധാന ലിങ്കുകൾ ഉൾപ്പെടുത്തി ഇന്ററാക്റ്റിവ് പി ഡി എഫ് രൂപത്തിലാണ് ഗൈഡ് സംവിധാനിച്ചത്. ചടങ്ങിൽ സ്വാലിഹ് ബുഖാരി, ഫായിസ് കെ, അബ്ദുസ്സമദ് എന്നിവർ സംബന്ധിച്ചു.

Click here: shorturl.at/ikLQ2

Latest