Connect with us

National

ആര്‍ ബി ഐ പണനയം; റിപ്പോ നിരക്കില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ ബി ഐ 2019-20ലെ പണനയം പ്രഖ്യാപിച്ചു. ആറാമത് ദ്വൈമാസ പണനയ പ്രഖ്യാപനത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നിരക്ക് 5.15 ശതമാനമായി നിലനിര്‍ത്താനാണ് തീരുമാനമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തലവനായ പണനയ കമ്മിറ്റി (എം പി സി) വ്യക്തമാക്കി.

റിപ്പോ നിരക്കില്‍ മാറ്റം വരുമെന്നായിരുന്നു വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

Latest