Connect with us

National

ആന്ധ്രാ പ്രദേശിൽ പെൻഷൻ ഇനി വീടുകളിലെത്തും

Published

|

Last Updated

വിജയവാഡ | ആന്ധ്രാ പ്രദേശിൽ പെൻഷൻ ഇനി വീടുകളിൽ. സർക്കാറിന്റെ “ഇന്റിവാഡാക്കി പെൻഷൻ” പദ്ധതി പ്രകാരം 42 ലക്ഷം പെൻഷൻകാർക്ക് കഴിഞ്ഞ ദിവസം തുക വീട്ടിൽ ലഭിച്ചു. വൈ എസ് ആര്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വീടുകളിൽ പെൻഷൻ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 6.11 ലക്ഷം പുതിയ ഗുണഭോക്താക്കൾക്ക് സർക്കാർ പെൻഷൻ നൽകിയിട്ടുണ്ടെന്നും അവശേഷിക്കുന്നവർക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

Latest