Connect with us

National

അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍; ഭാരത് നെറ്റ് പദ്ധതി സജീവമാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കും. ഇതിനു പുറമെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും. ഭാരത് നെറ്റ് പദ്ധതി സജീവമാക്കും.

ഇലക്ട്രോണിക് നിര്‍മാണ മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കും. മൊബൈല്‍ നിര്‍മാണത്തിന് പ്രത്യേക പരിഗണനയുണ്ടാകും.

Latest