Connect with us

Kerala

ആലപ്പുഴയില്‍ ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Published

|

Last Updated

ആലപ്പുഴ | നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു.പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് (70)മരിച്ചത് . ആലപ്പുഴ മങ്കൊമ്പില്‍ ഇന്ന് രാവിലെയാണ് അപകടം .

നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച്ക യറുകയായിരുന്നു.

Latest