Connect with us

International

കൊറോണക്കെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ റഷ്യയുടെ സഹായം തേടി ചൈന

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നതിന് ചൈന റഷ്യയുടെ സഹായം തേടി. വൈറസിന്റെ ജനിതക ഘടന ചൈന കൈമാറിയതായി റഷ്യ ഔദ്യോഗികമായി വെളിപ്പെടുത്തി. വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചതായി അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ, ഹോങ്‌കോങില്‍ വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പകര്‍ച്ചവ്യാധി വിദഗ്ധന്‍ യൂവന്‍ കോക്ക് യങ് ആണ് ഈ അവകാശ വാദവുമായി രംഗത്തെത്തിയത്.

Latest