Connect with us

Kerala

ക്രിമിനല്‍ കേസില്‍ ജയിലില്‍നിന്നിറങ്ങിയ യുവാവിനെ സഹോദരന്‍ കുത്തി കൊന്നു

Published

|

Last Updated

പള്ളിപ്പുറം  |നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ സഹോദരന്‍ കുത്തി കൊന്നു. പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ച യുവാവ് ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്.

പള്ളിപ്പുറം കരിനാട്ട് മഹേഷാണ് (30) മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം