Connect with us

Kerala

വടകരയില്‍ കാറും ലോറിയും  കൂട്ടിയിടിച്ച് മൂന്ന് മരണം

Published

|

Last Updated

കോഴിക്കോട് |  വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പുരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃകാറിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ പത്മനാഭന്‍ (56), പങ്കജാക്ഷിയമ്മ (50), ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.