Connect with us

Kerala

സി പി എം കുട്ടനാട് ഏരിയ കമ്മറ്റി അംഗത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

ആലപ്പുഴ | സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിനെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest