Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ സ്വര്‍ണ്ണം പിടികൂടി

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി.

ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സംഭവത്തില്‍ കുവൈറ്റില്‍ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി. ഇന്ന് രാവിലെയാണ് ഇരുവരും സ്വര്‍ണ്ണവുമായി പിടിയിലായത്.

Latest