Connect with us

Kerala

ഇന്നത്തെ സ്‌കൂള്‍ പരീക്ഷകളില്‍ മാറ്റമില്ല

Published

|

Last Updated

തിരുവനന്തപുരം | ചൊവ്വാഴ്ചത്തെ സ്‌കൂള്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം.

കേരള ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി പരീക്ഷകളിലും മാറ്റമില്ല.

Latest