Connect with us

Eranakulam

തൃപ്പൂണിത്തുറയിൽ ടാങ്കർ ലോറി കാറിലിടച്ച്‌ രണ്ടുപേർ മരിച്ചു

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ ഇരുമ്പനത്ത്‌ കാറിൽ ടാങ്കർ ലോടിയിടിച്ച് രണ്ടുപേർ മരിച്ചു. തൊടുപുഴ സ്വദേശികളായ ഷൈല, മാതാവ് ബിൽക്കീസ്‌ എന്നിവരാണ്‌ മരിച്ചത്‌.  ഷൈലയുടെ ഭർത്താവ്‌ കാർ ഓടിച്ചിരുന്ന ഹസീഫിന്‌ പരുക്കേറ്റു.

---- facebook comment plugin here -----

Latest