Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ പത്ത് ലക്ഷം രൂപയുടെ വിദേശ സിഗററ്റുകളുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി |നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകള്‍ പിടികൂടി. വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകള്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി.