Connect with us

Kerala

റോഡിലെ കുഴിയില്‍ ചാടിയ ബൈക്കില്‍നിന്നും വീണ് യാത്രക്കാരന്‍ മരിച്ചു

Published

|

Last Updated

വിഴിഞ്ഞം | ബൈക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പുന്നക്കുളംകുഴിയന്‍വിള ചാനല്‍ക്കരവീട്ടില്‍ ഉദയകുമാര്‍ (50) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു

ഇന്നലെ രാത്രി പതിനൊന്നരയോടെ കോവളം ബൈപാസില്‍ പോറോഡ് പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇയാളെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു.

Latest