Connect with us

Kerala

കുണ്ടറയില്‍ യുവതിയെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു

Published

|

Last Updated

കൊല്ലം |കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു.പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശി ഷൈല (40) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപനത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.

Latest