Connect with us

National

ഉന്നാവില്‍ കൊലചെയ്യപ്പെട്ട യുവതിയുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം

Published

|

Last Updated

ലഖ്‌നോ | ഉന്നാവില്‍ പീഡന പ്രതികള്‍ ചുട്ടുകൊന്ന യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം. മറ്റ് സഹായങ്ങള്‍ എന്തൊക്കെയന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.

Latest