Connect with us

Kerala

സ്‌കൂട്ടറില്‍ വാനിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു; മുത്തച്ഛന് പരുക്ക്

Published

|

Last Updated

തൃശ്ശൂര്‍| മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പത്ത് വയസുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. തൃശ്ശൂര്‍ അശ്വിനി ജങ്ഷനിലാണ് അപകടം ഉണ്ടായത്.

പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.