Connect with us

Kerala

ഉത്തരവ് പിന്‍വലിക്കും; മറുപടി വിദ്യാഭ്യാസ മന്ത്രി പറയും: തോമസ് ഐസക്ക്

Published

|

Last Updated

ആലപ്പുഴ| താഴ്ന്ന തസ്തികയിലെ നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് മാറ്റിയ ഉത്തരവ് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മറുപടി പറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഒരാഴ്ച മുന്‍പ് തെറ്റിദ്ധാരണയുണ്ടാകുന്ന ഉത്തരവ് കണ്ടപ്പോള്‍ തന്നെ പിന്‍വലിക്കാന്‍ പറഞ്ഞതാണ്.ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലുള്ള ഫിനാന്‍സ് സെക്രട്ടറി തിരികെയെത്തിയാല്‍ ഉത്തരവ് പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു

Latest