Connect with us

Gulf

ചികിത്സക്ക് നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു

Published

|

Last Updated

ദമാം: അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു പോയ തലശ്ശേരി കൊളശ്ശേരി വാവാച്ചി മുക്കില്‍ പരേതനായ വി സി അബൂബക്കറിന്റെ മകന്‍ സി പി റഷീദ് (53) നിര്യാതനായി. ജിദ്ദയിലെ ബിന്‍സാഗര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സ്റ്റേറ്റ് സ്‌കൂള്‍ ക്രിക്കറ്റ് ടീം അംഗം, സംസ്ഥാന ഹോക്കി താരം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോക്കി ടീം അംഗം, തലശ്ശേരി ചേംബര്‍ ഓഫ് കോമേഴ്സ് ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: നദീറ യാസ്മിന്‍ (ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി), മക്കള്‍: ആദില്‍ റഷീദ്, ഫാത്വിമ ത്വയ്ബ, അയ്മന്‍ റഷീദ്.

---- facebook comment plugin here -----

Latest