Connect with us

Gulf

ഓട്ടമത്സരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ ഓട്ടമത്സരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ജിദ്ദ പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ഇന്റര്‍ മീഡിയറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ നടന്ന ഓട്ട മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ സഊദി റെഡ് ക്രസന്റ് സംഭവ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജിദ്ദ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Latest