പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയില്‍ അഗ്നിബാധ

Posted on: December 2, 2019 10:06 pm | Last updated: December 2, 2019 at 10:06 pm

മലപ്പുറം| പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം. നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാജഹാന്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

തീപിടുത്തത്തെ തുടര്‍ന്ന് കോഴിക്കോട്-പാലക്കാട്
ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.