Connect with us

Kerala

ഇന്ധന വില ഉയരുന്നു; മുംബൈയില്‍ പെട്രോളിന് 80 കടന്നു

Published

|

Last Updated

കോഴിക്കോട്| രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്ന നിലവാരത്തില്‍. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു.

കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് ശരാശരി 77 രൂപയാണ് . തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസര്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണം.സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഉയര്‍ന്നവില 78.23 രൂപ. കൊച്ചയില്‍ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില.

Latest