Connect with us

Ongoing News

ഇരട്ട വിജയവുമായി ദേവിക

Published

|

Last Updated

കാഞ്ഞങ്ങാട് | ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം പദ്യം ചൊല്ലലിലും കാവ്യകേളിയിലും എ ഗ്രേഡ് നേടി ആര്‍ ദേവിക. പാലക്കാട് ജില്ലയിലെ തൃക്കടിയില്‍ പി ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ദേവിക മലയാളം പദ്യം ചൊല്ലലിലും കാവ്യകേളിയിലും എ ഗ്രേഡ് കരസ്ഥമാക്കുകയായിരുന്നു.

Latest