Connect with us

National

ഉദ്ദവ് താക്കറെ സര്‍ക്കാറിന്റെ എട്ട് ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍

Published

|

Last Updated

1. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

2. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരയ യുവാക്കള്‍ക്ക് ജോലിയില്‍ 80 ശതമാനം സംവരണം

3. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

4. കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ

5. പത്തുരൂപക്ക് ഭക്ഷണം നല്‍കുന്ന കാന്റീനുകള്‍

6. താലൂക്കുകളില്‍ ഒരു രൂപ ക്ലിനിക്കുകള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

7. വെള്ളപ്പൊക്കത്തിലും കാലവര്‍ഷത്തിലും നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തരസഹായം

8.അംഗനവാടി ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കും

Latest