Connect with us

Kerala

ഇടുക്കിയില്‍ കോളജ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

ഇടുക്കി |  ജില്ലയിലെ കീരിത്തോട്ടില്‍ കോളജ് വിദ്യാര്‍ഥിയെ വീട്ടുവളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കാശ്ശേരി മാര്‍ സ്ലീബ കോളജിലെ വിദ്യാര്‍ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരില്‍ കോളജില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. ഇതില്‍ മനംനൊന്താകാം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Latest