Connect with us

Kozhikode

ജീലാനിദിനം ഞായറാഴ്ച്

Published

|

Last Updated

കോഴിക്കോട്  | റബീഉല്അവ്വല് 29 (നവംബര് 27) ന് റബീഉല്ആഖിർ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റബീഉൽ ആഖിർ ഒന്ന് നവംബര് 28 വ്യാഴാഴ്ച്ചയും അതനുസരിച്ച് ജീലാനിദിനം (റബീഉൽ ആഖിർ 11) ഡിസംബര് എട്ട് ഞായറാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂൽ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീലുൽബുഖാരി എന്നിവർ അറിയിച്ചു

---- facebook comment plugin here -----

Latest