Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ അരക്കോടിയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: അരക്കോടിയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

ദുബായിയിലേക്ക് പോകാനെത്തിയ കളമശേരി സ്വദേശിയില്‍ നിന്നാണ് പണം പിടിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്‌

Latest