Connect with us

Kozhikode

മുള്ളൂർക്കരയുടെ പ്രസംഗം ഇസ്ലാമിക വിരുദ്ധം : എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗം ഇസ്ലാമിക വിരുദ്ധമാണെന്ന് എസ് വൈ എസ് സംസ്ഥാന ക്യാബിനറ്റ് പ്രസ്താവിച്ചു.

---- facebook comment plugin here -----

Latest