Connect with us

Kerala

ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കും; പ്രാകൃത വേട്ടയാടലുണ്ടാകില്ല: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. പരിശോധനക്കായി മെച്ചപ്പെട്ട കാമറകള്‍ സ്ഥാപിക്കും. ഒരു ജില്ലയില്‍ 100 കാമറകളെങ്കിലും സ്ഥാപിക്കാനാണ് തീരുമാനം.

ഹെല്‍മെറ്റ് ധരിക്കുന്നതിനുള്ള ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പരിശോധനയുടെ പേരില്‍ പ്രാകൃതമായ വേട്ടയാടലുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest