യു പി എസ് സി: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Posted on: November 14, 2019 4:33 pm | Last updated: November 14, 2019 at 4:33 pm

വിവിധ തസ്തികകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. എക്സാമിനർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, അസിസ്റ്റന്റ് പ്രൊഫസർ (ബയോ കെമിസ്ട്രി, കാർഡിയോളജി, എൻഡോക്രൈനോളജി ന്യൂക്ലിയാർ മെഡിസിൻ, ഓർത്തോ പീഡിക്സ്, പൾമനറി മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ട്യൂബർകുലോസിസ് ആൻഡ് റസ്പിറേറ്ററി മെഡിസിൻ), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (പത്തോളജി, റേഡിയോ ഡയഗ്‌നോസിസ്), സീനിയർ ലക്ചറർ (ഇമ്മ്യുണോ ഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ) തസ്തികകളിലായി 153 ഒഴിവുണ്ട്. https://www.upsc.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 28.