Connect with us

Kerala

ശബരിമല: ഇനി നടപ്പാകുക മൂന്ന് ജഡ്ജിമാരുടെ വിധി- എന്‍ എസ് എസ്

Published

|

Last Updated

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് എതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹരജികള്‍ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് എന്‍ എസ് എസ്. മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ് വിധിയെ കാണുന്നതെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.