Connect with us

Career Education

ഉത്തർപ്രദേശ് മെട്രോ റെയിൽ 42 ഒഴിവ്

Published

|

Last Updated

ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്.
പ്രോജക്ട് ഡയറക്ടർ- രണ്ട്, ചീഫ് എൻജിനീയർ/ അഡീഷനൽ ചീഫ് എൻജിനീയർ (സിവിൽ)- നാല്, ചീഫ് എൻജിനീയർ/ അഡീഷനൽ ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ)- നാല്, ചീഫ് എൻജിനീയർ/ അഡീഷനൽ ചീഫ് എൻജിനീയർ (എസ് ആൻഡ് ടി)- രണ്ട്, ചീഫ് ആർക്കിടെക്റ്റ്- ഒന്ന്, ചീഫ് എസ് എച്ച് ഇ മാനേജർ/ അഡീഷനൽ ചീഫ് എസ് എച്ച് ഇ മാനേജർ- ഒന്ന്, ചീഫ് ക്വാളിറ്റി മാനേജർ/ അഡീഷനൽ ചീഫ് ക്വാളിറ്റി മാനേജർ- ഒന്ന്, ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ- ഒന്ന്, ജനറൽ മാനേജർ ഫിനാൻസ്- ഒന്ന്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റ്- രണ്ട്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സേഫ്റ്റി)- രണ്ട്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (ക്വാളിറ്റി)- രണ്ട്, ജോയിന്റ്/ ഡെപ്യൂട്ടി ജനറൽ മാനേജർ (എൻവയോൺമെന്റ്)- ഒന്ന്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ)- ആറ്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ)- അഞ്ച്, ജോയിന്റ്/ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (എസ് ആൻഡ് ടി)- നാല്, ജെ ജി എം/ ഡി ജി എം (പി ആർ)- രണ്ട്. ജെ ജി എം/ ഡി ജി എം (ഫിനാൻസ്)- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾക്ക് https://lmrcl.com സന്ദർശിക്കുക. അവസാന തീയതി ഡിസംബർ രണ്ട്.

Latest