Connect with us

Gulf

ദഹ്‌റാന്‍ മതകാര്യ പോലീസ് മേധാവി വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ദമാം : സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാം ദഹ്‌റാനിലെ മതകാര്യ പോലീസ് മേധാവി ശൈഖ് ഹുസൈന്‍ ബിന്‍ മുഹമ്മദ് അല്‍ കഹ്താനി വാഹനാപകടത്തില്‍ മരിച്ചു

ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ശൈഖ് ഹുസൈന്‍ അപകട സ്ഥലത്തുവെച്ച് തന്നെ ഇദ്ദേഹംമരണപ്പെടുകയായിരുന്നു

Latest