Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരില്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബന്ദിപോര സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് നിന്ന് ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.