Connect with us

Gulf

കൊല്ലം സ്വദേശി യാമ്പുവില്‍ നിര്യാതനായി

Published

|

Last Updated

ദമാം | കൊല്ലം ജില്ലയിലെ ചവറ- പന്മന സ്വദേശി മഠത്തില്‍ അഷീസ് വാസു എന്ന ജയന്‍ (55) യാമ്പുവില്‍ നിര്യാതനായി.
വ്യാഴാഴ്ച വൈകീട്ടാണ് യാമ്പുവിലെ താമസ സ്ഥലത്തെ മുറിയില്‍ അഷീസ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ജോലിയില്ലാതിരിക്കുകയായിരുന്നു അഷീസെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം യാമ്പു ജനറല്‍ ആശുപത്രിയിലുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജമനി. മകന്‍: സാഗര്‍

Latest