Connect with us

Kerala

ബാബരി ഭൂമി കേസ് വിധി: കാസര്‍കോട് അഞ്ചിടത്ത് നിരോധനാജ്ഞ

Published

|

Last Updated

കോഴിക്കോട്: ബാബരി ഭൂമി കേസില്‍ ശനിയാഴ്ചവിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്തേര, ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

11ാംതിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.