എം ബി എ പ്രവേശനത്തിന് കെ മാറ്റ് പരീക്ഷ ഡിസംബര്‍ ഒന്നിന്

Posted on: November 5, 2019 6:10 pm | Last updated: November 5, 2019 at 6:10 pm


കേരളത്തിലെ 2020-21 അധ്യയന വര്‍ഷത്തെ എം ബി എ പ്രവേശനത്തിനായുള്ള പരവേശന പരീക്ഷ (കെ മാറ്റ് കേരള) ഡിസംബര്‍ ഒന്നിന് നടത്തും. അപേക്ഷകള്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ നവംബര്‍ പത്തിന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.

അപേക്ഷാ സമര്‍പ്പണത്തിനും വിശദ വിവരങ്ങള്‍ക്കും സാമസേലൃമഹമ.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471 2335133, 8547255133 എന്നീ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം.