സീനിയർ റസിഡന്റ്

Posted on: November 5, 2019 5:52 pm | Last updated: November 5, 2019 at 5:52 pm

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ്തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നതിനായി നവംബർ ആറിന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. ഒഴിവുകളുടെ എണ്ണം നാല്, വിദ്യാഭ്യാസ യോഗ്യത: എം ഡി. ജനറൽ മെഡിസിൻ, ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.