Connect with us

Career Notification

53 തസ്തികകളിൽ പി എസ് സി പരീക്ഷ; അവസാന തീയതി നവംബർ 20

Published

|

Last Updated

ജനറൽ, തസ്തികമാറ്റം, സ്പെഷ്യൽ റിക്രൂട്ട്മെന്റ്ഉൾപ്പെടെ 53 തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഫയർമാൻ (ട്രെയിനി), മീറ്റർ റീഡർ, പബ്ലിക് റിലേഷൻ ഓഫീസർ, ആർക്കിടെക്ചറൽ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി നവംബർ 20.