Connect with us

Kerala

ഹജ്ജ് 2020: ഹജ്ജ് അപേക്ഷ 13,621 ആയി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം 13,621 ആയി. ലഭിച്ച അപേക്ഷകളിൽ റിസർവ് വിഭാഗത്തിൽ (70 വയസ് പൂർത്തിയായവരും സഹായിയും ഉൾപ്പടെ) 422 പേരും മെഹ്‌റമില്ലാത്ത സ്ത്രീ വിഭാഗത്തിൽ 668 പേരും ശേഷമുള്ള 12,531 പേർ ജനറൽ വിഭാഗത്തിലുമാണ്. ഈ മാസം 10 വരെ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്.

Latest