Connect with us

Kozhikode

പള്ളികളില്‍ നാളെ (വെള്ളി) പ്രാര്‍ഥന നടത്തുക

Published

|

Last Updated

കോഴിക്കോട്: മഹ കൊടുങ്കാറ്റും അതിതീവ്ര മഴയും കേരളത്തിലും ലക്ഷദ്വീപിലും അറബ് രാജ്യങ്ങളിലും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തില്‍ നാളെ (വെള്ളി) ജുമുഅക്ക് ശേഷം പള്ളികളില്‍ സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest