Connect with us

Career Notification

ഹോം മാനേജർ, റസിഡന്റ് വാർഡൻ

Published

|

Last Updated

വനിതാ ശിശു വകുപ്പിന്റെ നിയന്ത്രണത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, റസിഡന്റ്‌വാർഡൻ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നവംബർ ആറിന് രാവിലെ 11ന് ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

നിർദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ തത്പരരായ സ്‌ത്രീ ഉദ്യോഗാർഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0471 2348666, വെബ്‌സൈറ്റ്: http://www.keralasamakhya.org

---- facebook comment plugin here -----

Latest