Connect with us

Career Notification

സൈക്കോളജി അപ്രന്റിസ്

Published

|

Last Updated

തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ നാലിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.