Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു; ദുരന്തമൊഴിവായത് തലനാഴിരക്ക്

Published

|

Last Updated

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം പേട്ടയിലാണ് സംഭവം.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു

Latest