Connect with us

Kerala

ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

Published

|

Last Updated

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്, പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേട് കേസുകളില്‍ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ജയില്‍ മോചിതരായി. ഇരു കേസുകളിലും കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചതോടെയാണിത്.

പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

Latest