Connect with us

Kerala

അട്ടപ്പാടിയില്‍ മാവോയിസ്റ്റ്-തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍ തുടരുന്നതായി സൂചന

Published

|

Last Updated

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി സൂചന. ഇവിടുത്തെ മേലെ മഞ്ജിക്കണ്ടി വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്.

വനത്തിനകത്തു നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശത്തുകാര്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

Latest