Kerala
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതു നയമല്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതുപക്ഷ നയമല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. ഇടതു നയമെന്താണെന്ന് പോലീസിന് അറിയില്ല. പോലീസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.
ഇടത് സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
---- facebook comment plugin here -----